"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്‍ആന്‍)

മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു

libiya egypth tunisia

en_n-b Cu-Pn]v-Xv Sp-Wo-jy F-¶o-cm-Py-§-fnse `-c-W-Iq-S- am-ä-§Ä C-kvem-an-Itam ?

നാം അറിയേണ്ടുന്ന ചില മൗലിക യാഥാര്‍ത്ഥ്യങ്ങള്‍


നന്മ- തിന്മകള്‍ക്കും നിമിത്തമായി ഭൗതികലോകത്ത്‌ രൂപം കൊള്ളുന്ന എല്ലാ സംഭവങ്ങള്‍ക്കും ദൈവനിശ്ചിതമായ ചില കാര്യ-കാരണ നിയമങ്ങള്‍ വളരെ നി്‌ഠയോടുകൂടി നിലകൊള്ളുന്നുണ്ട്‌.

☘ മനുഷ്യ പ്രകൃതിയും ;രാഷ്ട്രീയ വ്യവസ്ഥിതിയും. ☘

☞ മനുഷ്യ പ്രകൃതിയും ;രാഷ്ട്രീയ വ്യവസ്ഥിതിയും.

❘❙❚ഭൂമിയില്‍ മനുഷ്യ ജീവിതത്തെ സമൂലം ചൂഴ്ന്നു നില്‍ക്കുകയും അടക്കി നിയന്ത്രിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ വ്യവസ്ഥിതികളാണെന്നതാണ് സത്യം. സ്വജീവിതത്തിന്റെ സ്വകാര്യതലങ്ങളില്‍ പോലും രാഷ്ട്ര നിയമങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും സ്പര്‍ശിക്കാത്ത ഒരിടം കണ്ടെത്തുക സാധ്യമല്ല.

WHAT WE SHOULD KNOW

  

video-file: 
See video

avaganikkappetta chila vasthuthakal


poorva vedangal

 

പൂര്‍വ്വ വേദങ്ങള്‍ തിരുത്തപ്പെട്ടുവോ ?

qur an malayalam(al fathiha)

 بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ

video-file: 
See video
See video

പരിശുദ്ധ ഖുര്‍ആന്‍.അദ്ധ്യായം 35 ഫാത്വിര്‍

 

بسم الله الرحمن الرحيم

പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്‍റെനാമത്തില്‍

അദ്ധ്യായം 34 സബഅ്

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.