بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
وَٱلَّيۡلِ إِذَا يَغۡشَى
1=രാത്രി തന്നെയാണ (സത്യം)- അതു മൂടിക്കൊണ്ടിരിക്കുമ്പോള്‍!
وَٱلنَّهَارِ إِذَا تَجَلَّىٰ
2=പകല്‍ തന്നെയാണ (സത്യം) - അത് പ്രത്യക്ഷപ്പെടുമ്പോള്‍!
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
3=ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചിട്ടുള്ളത് [ആ മഹാ ശക്തി] തന്നെയാണ (സത്യം)!
<